ജിപ്‌മെറിൽ ജൂനിയർ റെസിഡന്റ്‌



പുതുച്ചേരി ജവാഹർലാൽ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ പോസ്‌റ്റ്‌ഗ്രാജ്വേറ്റ്‌ മെഡിക്കൽ എഡ്യുക്കേഷൻ ആൻഡ്‌ റിസർച്ചിൽ ജൂനിയർ റെസിഡന്റ്(എൻപിജി) 20 ഒഴിവുണ്ട്‌. അഡ്‌ഹോക്ക്‌ നിയമനമാണ്‌ . യോഗ്യത എംബിബിഎസ്‌. ജനുവരി 19ന്‌ എഴുത്തുപരീക്ഷയും ഇന്റർവ്യുവും. വിശദവിവരത്തിന്‌ www.jipmer.edu.in    Read on deshabhimani.com

Related News