ഇഎസ്ഐസിയിൽ 771 മെഡിക്കൽ ഓഫീസർ



എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപറേഷനിൽ (ഇഎസ്ഐസി) മെഡിക്കൽ ഓഫീസറുടെ 771 ഒഴിവുണ്ട്. 17 സംസ്ഥാനങ്ങളിലെ ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. യോഗ്യത അംഗീകൃത മെഡിക്കൽ ബിരുദം. മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയിൽ രജിസ്ട്രേഷൻ വേണം. ഉയർന്ന പ്രായം 30. www.esic.nic.in www.esic.nic.in എന്ന website    വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി നവംബർ 10. ഓൺലൈൻ എഴുത്ത് പരീക്ഷ (ഒബ്ജക്ടീവ് മൾട്ടിപ്പിൾ ചോയ്സ്) യുടെയും ഇന്റർവ്യുവിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. 200 മാർക്കാണ് പരീക്ഷക്ക്. ഇന്റർവ്യുവിന് 50 മാർക്കും. വിശദവിവരം website ൽ. Read on deshabhimani.com

Related News