26 April Friday

ഇഎസ്ഐസിയിൽ 771 മെഡിക്കൽ ഓഫീസർ

വെബ് ഡെസ്‌ക്‌Updated: Monday Oct 15, 2018

എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപറേഷനിൽ (ഇഎസ്ഐസി) മെഡിക്കൽ ഓഫീസറുടെ 771 ഒഴിവുണ്ട്. 17 സംസ്ഥാനങ്ങളിലെ ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. യോഗ്യത അംഗീകൃത മെഡിക്കൽ ബിരുദം. മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയിൽ രജിസ്ട്രേഷൻ വേണം. ഉയർന്ന പ്രായം 30. www.esic.nic.in www.esic.nic.in എന്ന website    വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി നവംബർ 10. ഓൺലൈൻ എഴുത്ത് പരീക്ഷ (ഒബ്ജക്ടീവ് മൾട്ടിപ്പിൾ ചോയ്സ്) യുടെയും ഇന്റർവ്യുവിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. 200 മാർക്കാണ് പരീക്ഷക്ക്. ഇന്റർവ്യുവിന് 50 മാർക്കും. വിശദവിവരം website ൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top