ഇന്ത്യ ടൂറിസം ഡവലപ്‌മെന്റ്‌ കോർപറേഷനിൽ ഒഴിവുണ്ട്



ഇന്ത്യ ടൂറിസം ഡവലപ്‌മെന്റ്‌ കോർപറേഷൻ ലിമിറ്റഡിൽ ജിഎം (എഫ്‌ ആൻഡ്‌ എ) 1, ഡിജിഎം (എഫ്‌ ആൻഡ്‌ എ) 4, മാനേജർ(എഫ്‌ ആൻഡ്‌ എ)  1, അസി. മാനേജർ(എച്ച്‌ആർ) 3, അസി. മാനേജർ( അശോക്‌ ട്രാവൽസ്‌ ആൻഡ്‌ ടൂർസ്‌) 3 എന്നിങ്ങനെ ഒഴിവുണ്ട്‌.  അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി മാർച്ച്‌ 13. വിശദവിവരത്തിന്‌ www.itdc.co.in Read on deshabhimani.com

Related News