16 April Tuesday

ഇന്ത്യ ടൂറിസം ഡവലപ്‌മെന്റ്‌ കോർപറേഷനിൽ ഒഴിവുണ്ട്

വെബ് ഡെസ്‌ക്‌Updated: Saturday Feb 15, 2020

ഇന്ത്യ ടൂറിസം ഡവലപ്‌മെന്റ്‌ കോർപറേഷൻ ലിമിറ്റഡിൽ ജിഎം (എഫ്‌ ആൻഡ്‌ എ) 1, ഡിജിഎം (എഫ്‌ ആൻഡ്‌ എ) 4, മാനേജർ(എഫ്‌ ആൻഡ്‌ എ)  1, അസി. മാനേജർ(എച്ച്‌ആർ) 3, അസി. മാനേജർ( അശോക്‌ ട്രാവൽസ്‌ ആൻഡ്‌ ടൂർസ്‌) 3 എന്നിങ്ങനെ ഒഴിവുണ്ട്‌.  അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി മാർച്ച്‌ 13. വിശദവിവരത്തിന്‌ www.itdc.co.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top