30 തസ്തികകളില്‍ പിഎസ്‌സി വിജ്ഞാപനം;ടീച്ചര്‍, പ്ളംബര്‍, ടൌണ്‍പ്ളാനര്‍



പിഎസ്‌സി‌‌ 30തസ്തികകളിലേക്കഅപേക്ഷക്ഷണിച്ചു. അസാധാരണ ഗസറ്റ്‌വിജ്ഞാപന തീയതി 2016 ജൂണ്‍ 30 .www.keralapsc.gov.in വെബ്സൈറ്റിലൂടെഒ ാണ്‍ലൈനായി ആഗസ്ത് മൂന്നു വരെ അപേക്ഷിക്കാം. ജനറല്‍ റിക്രൂട്ട്മെന്റ് അസിസ്റ്റന്റ് പ്രൊഫസര്‍–കമ്യൂണിറ്റി ഡെന്‍ട്രിസ്റ്റി: മെഡിക്കല്‍ എഡ്യൂക്കേഷന്‍ സര്‍വീസ്. ഒരു ഒഴിവ്. കാറ്റഗറി 157/2016. അസി. പ്രൊഫസര്‍ ഇന്‍ പെരിയോഡോന്‍ടിക്സ്. മെഡിക്കല്‍ എഡ്യൂക്കേഷന്‍ സര്‍വീസ്. ഒരു ഒഴിവ്. കാറ്റഗറി 158/2016. അസി. ടൌണ്‍ പ്ളാനര്‍ (ഡിപ്പാര്‍ട്ട്മെന്റ് ക്വോട്ട) ഒരു ഒഴിവ്. കാറ്റഗറി 159/2016. വൊക്കേഷണല്‍ ടീച്ചര്‍– അഗ്രികള്‍ചര്‍.കേരളവിഎച്ച്എസ്സി. രണ്ട് ഒഴിവ്. കാറ്റഗറി 160/2016. ഓഫ്സെറ്റ് മെഷീന്‍ ഓപ്പറേറ്റര്‍ ഗ്രേഡ്. കാറ്റഗറി 161/2016. മൂന്ന് ഒഴിവ്. പേസ്റ്റ് അപ് ആര്‍ട്ടിസ്റ്റ്. നിയമസഭാ സെക്രട്ടറിയറ്റ്. കാറ്റഗറി162/2016.ഒരു ഒഴിവ്.  കോപ്പിഹോള്‍ഡര്‍. ഒരുഒഴിവ്.നിയമസഭാ സെക്രട്ടറിയറ്റ്. കാറ്റഗറി 163/2016. ഒരു ഒഴിവ്. പ്ളംബര്‍. വാട്ടര്‍ അതോറിറ്റി. 15 ഒഴിവ്. കാറ്റഗറി 164/2016. കുറഞ്ഞത് മൂന്നുവര്‍ഷം മുഴുവന്‍സമയ അപ്രന്റീസ്ഷിപ് പൂര്‍ത്തിയാക്കിയശേഷം പ്ളംബിങ് ട്രേഡില്‍ നാഷണല്‍ അപ്രന്റീസ്ഷിപ്സര്‍ട്ടിഫിക്കറ്റ്. അല്ലെങ്കില്‍ പ്ളംബിങ്ങിലുള്ള നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ്. കമ്പൌണ്ടര്‍ (ഫാര്‍മസിസ്റ്റ്)/ കമ്പൌണ്ടര്‍: കാറ്റഗറി 165/2016. പ്ളാന്റേഷന്‍ കോര്‍പറേഷന്‍.  മൂന്ന് ഒഴിവ്. ജനറല്‍ റിക്രൂട്ട്മെന്റ്– ജില്ലാതലം ഹൈസ്കൂള്‍ അസിസ്റ്റന്റ്–സംസ്കൃതം: കാറ്റഗറി 166/2016. കൊല്ലം 1, ആലപ്പുഴ 1, എറണാകുളം, കോഴിക്കോട്, വയനാട്– കണക്കാക്കപ്പെട്ടിട്ടില്ല. കണ്ണൂര്‍ 1. പാര്‍ട്ട്ടൈം ഹൈസ്കൂള്‍ അസിസ്റ്റന്റ് (ഉര്‍ദു) കണ്ണൂര്‍ ഒരു ഒഴിവ്. കാറ്റഗറി 167/2016. ആയുര്‍വേദ തെറാപ്പിസ്റ്റ്: കണ്ണൂര്‍ 1, കാറ്റഗറി 168/2016. സ്പെഷ്യല്‍ റിക്രൂട്ട്മെന്റ്– സംസ്ഥാനതലം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ടീച്ചര്‍ (ജൂനിയര്‍)– ഹിന്ദി: ഹയര്‍സെക്കന്‍ഡറി എഡ്യൂക്കേഷന്‍. എസ്ടി സംവരണം. ഒരു ഒഴിവ്. ലിഫ്റ്റ് ഓപ്പറേറ്റര്‍ വിവിധ വകുപ്പ്. കോട്ടയം ഒരു ഒഴിവ്. കാറ്റഗറി 170/2016. സെക്യൂരിറ്റി ഗാര്‍ഡ്: കാറ്റഗറി 171/2016. കെഎംഎംഎല്‍. വിമുക്തഭടന്മാര്‍ക്കുള്ള പ്രത്യേക നിയമനം. ഒരു ഒഴിവ്. ഇതോടൊപ്പം വിവിധ തസ്തികകളിലെ എന്‍സിഎ ഒഴിവുകളിലേക്കും അപേക്ഷ ക്ഷണിച്ചു. Read on deshabhimani.com

Related News