29 March Friday

30 തസ്തികകളില്‍ പിഎസ്‌സി വിജ്ഞാപനം;ടീച്ചര്‍, പ്ളംബര്‍, ടൌണ്‍പ്ളാനര്‍

വെബ് ഡെസ്‌ക്‌Updated: Thursday Jul 14, 2016

പിഎസ്‌സി‌‌ 30തസ്തികകളിലേക്കഅപേക്ഷക്ഷണിച്ചു. അസാധാരണ ഗസറ്റ്‌വിജ്ഞാപന തീയതി 2016 ജൂണ്‍ 30 .www.keralapsc.gov.in വെബ്സൈറ്റിലൂടെഒ ാണ്‍ലൈനായി ആഗസ്ത് മൂന്നു വരെ അപേക്ഷിക്കാം.

ജനറല്‍ റിക്രൂട്ട്മെന്റ് അസിസ്റ്റന്റ് പ്രൊഫസര്‍–കമ്യൂണിറ്റി ഡെന്‍ട്രിസ്റ്റി: മെഡിക്കല്‍ എഡ്യൂക്കേഷന്‍ സര്‍വീസ്. ഒരു ഒഴിവ്. കാറ്റഗറി 157/2016. അസി. പ്രൊഫസര്‍ ഇന്‍ പെരിയോഡോന്‍ടിക്സ്. മെഡിക്കല്‍ എഡ്യൂക്കേഷന്‍ സര്‍വീസ്.

ഒരു ഒഴിവ്. കാറ്റഗറി 158/2016.
അസി. ടൌണ്‍ പ്ളാനര്‍ (ഡിപ്പാര്‍ട്ട്മെന്റ് ക്വോട്ട) ഒരു ഒഴിവ്.
കാറ്റഗറി 159/2016.

വൊക്കേഷണല്‍ ടീച്ചര്‍– അഗ്രികള്‍ചര്‍.കേരളവിഎച്ച്എസ്സി. രണ്ട് ഒഴിവ്.
കാറ്റഗറി 160/2016.

ഓഫ്സെറ്റ് മെഷീന്‍
ഓപ്പറേറ്റര്‍ ഗ്രേഡ്. കാറ്റഗറി 161/2016. മൂന്ന് ഒഴിവ്.
പേസ്റ്റ് അപ് ആര്‍ട്ടിസ്റ്റ്. നിയമസഭാ സെക്രട്ടറിയറ്റ്.
കാറ്റഗറി162/2016.ഒരു ഒഴിവ്. 

കോപ്പിഹോള്‍ഡര്‍.
ഒരുഒഴിവ്.നിയമസഭാ സെക്രട്ടറിയറ്റ്. കാറ്റഗറി 163/2016. ഒരു ഒഴിവ്.
പ്ളംബര്‍. വാട്ടര്‍ അതോറിറ്റി. 15 ഒഴിവ്. കാറ്റഗറി 164/2016.
കുറഞ്ഞത് മൂന്നുവര്‍ഷം മുഴുവന്‍സമയ അപ്രന്റീസ്ഷിപ് പൂര്‍ത്തിയാക്കിയശേഷം പ്ളംബിങ് ട്രേഡില്‍ നാഷണല്‍ അപ്രന്റീസ്ഷിപ്സര്‍ട്ടിഫിക്കറ്റ്. അല്ലെങ്കില്‍ പ്ളംബിങ്ങിലുള്ള നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ്.

കമ്പൌണ്ടര്‍ (ഫാര്‍മസിസ്റ്റ്)/
കമ്പൌണ്ടര്‍: കാറ്റഗറി 165/2016. പ്ളാന്റേഷന്‍ കോര്‍പറേഷന്‍. 
മൂന്ന് ഒഴിവ്.

ജനറല്‍ റിക്രൂട്ട്മെന്റ്– ജില്ലാതലം
ഹൈസ്കൂള്‍ അസിസ്റ്റന്റ്–സംസ്കൃതം: കാറ്റഗറി 166/2016. കൊല്ലം 1, ആലപ്പുഴ 1, എറണാകുളം, കോഴിക്കോട്, വയനാട്– കണക്കാക്കപ്പെട്ടിട്ടില്ല. കണ്ണൂര്‍ 1.
പാര്‍ട്ട്ടൈം ഹൈസ്കൂള്‍ അസിസ്റ്റന്റ് (ഉര്‍ദു) കണ്ണൂര്‍ ഒരു ഒഴിവ്. കാറ്റഗറി 167/2016.
ആയുര്‍വേദ തെറാപ്പിസ്റ്റ്: കണ്ണൂര്‍ 1, കാറ്റഗറി 168/2016.

സ്പെഷ്യല്‍ റിക്രൂട്ട്മെന്റ്– സംസ്ഥാനതലം
ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ടീച്ചര്‍ (ജൂനിയര്‍)– ഹിന്ദി: ഹയര്‍സെക്കന്‍ഡറി എഡ്യൂക്കേഷന്‍. എസ്ടി സംവരണം. ഒരു ഒഴിവ്.
ലിഫ്റ്റ് ഓപ്പറേറ്റര്‍ വിവിധ വകുപ്പ്. കോട്ടയം ഒരു ഒഴിവ്. കാറ്റഗറി 170/2016.
സെക്യൂരിറ്റി ഗാര്‍ഡ്: കാറ്റഗറി 171/2016. കെഎംഎംഎല്‍. വിമുക്തഭടന്മാര്‍ക്കുള്ള പ്രത്യേക നിയമനം. ഒരു ഒഴിവ്.
ഇതോടൊപ്പം വിവിധ തസ്തികകളിലെ എന്‍സിഎ ഒഴിവുകളിലേക്കും അപേക്ഷ ക്ഷണിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top