സിഎസ്‌ഐആർ ഫോർത്ത്‌ പാരാഡിഗം ഇൻസ്‌റ്റിറ്റ്യൂട്ടിൽ പ്രോജക്ട്‌ സ്‌റ്റാഫ്



ബംഗളൂരുവിലെ  സിഎസ്‌ഐആർ ഫോർത്ത്‌ പാരാഡിഗം ഇൻസ്‌റ്റിറ്റ്യൂട്ടിൽ പ്രോജക്ട്‌ സ്‌റ്റാഫ്‌ അഞ്ച്‌ ഒഴിവുണ്ട്‌. താൽക്കാലിക നിയമനമാണ്‌.റിസർച്ച്‌ അസോസിയറ്റ്‌ 1, സീനിയർ പ്രോജക്ട്‌ അസോസിയറ്റ്‌ 1, പ്രോജക്ട്‌ അസോസിയറ്റ്‌ 2 , പ്രോജക്ട്‌ അസിസ്‌റ്റന്റ്‌ 1 എന്നിങ്ങനെയാണ്‌ ഒഴിവ്‌. വിശദവിവരവും അപേക്ഷാഫോറവും www.csir4pi.inൽ ലഭിക്കും. അപേക്ഷ recruit@csir4pi.in എന്ന ഇ മെയിലിൽ അയക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി മാർച്ച്‌ 23. Read on deshabhimani.com

Related News