24 April Wednesday

സിഎസ്‌ഐആർ ഫോർത്ത്‌ പാരാഡിഗം ഇൻസ്‌റ്റിറ്റ്യൂട്ടിൽ പ്രോജക്ട്‌ സ്‌റ്റാഫ്

വെബ് ഡെസ്‌ക്‌Updated: Sunday Mar 14, 2021

ബംഗളൂരുവിലെ  സിഎസ്‌ഐആർ ഫോർത്ത്‌ പാരാഡിഗം ഇൻസ്‌റ്റിറ്റ്യൂട്ടിൽ പ്രോജക്ട്‌ സ്‌റ്റാഫ്‌ അഞ്ച്‌ ഒഴിവുണ്ട്‌. താൽക്കാലിക നിയമനമാണ്‌.റിസർച്ച്‌ അസോസിയറ്റ്‌ 1, സീനിയർ പ്രോജക്ട്‌ അസോസിയറ്റ്‌ 1, പ്രോജക്ട്‌ അസോസിയറ്റ്‌ 2 , പ്രോജക്ട്‌ അസിസ്‌റ്റന്റ്‌ 1 എന്നിങ്ങനെയാണ്‌ ഒഴിവ്‌. വിശദവിവരവും അപേക്ഷാഫോറവും www.csir4pi.inൽ ലഭിക്കും. അപേക്ഷ recruit@csir4pi.in എന്ന ഇ മെയിലിൽ അയക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി മാർച്ച്‌ 23.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top