ഉത്തർപ്രദേശ്‌ മെട്രോ റെയിലിൽ



ഉത്തർപ്രദേശ്‌ മെട്രോ റെയിൽ കോർപറേഷനിൽ വിവിധ തസ്‌തികകളിലായി 292 ഒഴിവുണ്ട്‌. ഓൺലൈനായി ഏപ്രിൽ രണ്ട്‌വരെ അപേക്ഷിക്കാം. സ്‌റ്റേഷൻ കൺട്രോളർ കം ട്രെയിൻ ഓപറേറ്റർ 186, മെയിന്റനർ–-ഇലക്ട്രിക്കൽ എസ്‌ആൻഡ്‌ ടി സിവിൽ 100, അസിസ്‌റ്റന്റ്‌ മാനേജർ ഓപറേഷൻസ്‌ 6 എന്നിങ്ങനെയാണ്‌ ഒഴിവ്‌. വിശദവിവരത്തിന്‌ www.upmetrorail.com Read on deshabhimani.com

Related News