19 April Friday

ഉത്തർപ്രദേശ്‌ മെട്രോ റെയിലിൽ

വെബ് ഡെസ്‌ക്‌Updated: Sunday Mar 14, 2021

ഉത്തർപ്രദേശ്‌ മെട്രോ റെയിൽ കോർപറേഷനിൽ വിവിധ തസ്‌തികകളിലായി 292 ഒഴിവുണ്ട്‌. ഓൺലൈനായി ഏപ്രിൽ രണ്ട്‌വരെ അപേക്ഷിക്കാം. സ്‌റ്റേഷൻ കൺട്രോളർ കം ട്രെയിൻ ഓപറേറ്റർ 186, മെയിന്റനർ–-ഇലക്ട്രിക്കൽ എസ്‌ആൻഡ്‌ ടി സിവിൽ 100, അസിസ്‌റ്റന്റ്‌ മാനേജർ ഓപറേഷൻസ്‌ 6 എന്നിങ്ങനെയാണ്‌ ഒഴിവ്‌. വിശദവിവരത്തിന്‌ www.upmetrorail.com


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top