ആറളം ഫാമിൽ ഒഴിവുണ്ട്



ആറളം ഫാമിൽ മാർക്കറ്റിങ്‌ ഓഫീസർ ഒഴിവുണ്ട്‌. കരാർ അടിസ്ഥാനത്തിലാണ്‌ നിയമനം. യോഗ്യത ബിരുദം, എംബിഎ/ ഡിപ്ലോമ മാർക്കറ്റിങ്‌ മാനേജ്‌മെന്റ്‌. ഉയർന്ന പ്രായം 36. തൊഴിൽ പരിചയമുള്ളവർക്ക്‌ മുൻഗണന.  അപേക്ഷിക്കാനുള്ള അവസാന തിയതി മാർച്ച്‌ 23.  വിലാസം: ആറളം ഫാം, പി ഒ ആറളം ഫാം, കണ്ണൂർ–-670673. ഫോൺ 04902444740, 9495149985.  Read on deshabhimani.com

Related News