24 April Wednesday

ആറളം ഫാമിൽ ഒഴിവുണ്ട്

വെബ് ഡെസ്‌ക്‌Updated: Saturday Mar 14, 2020

ആറളം ഫാമിൽ മാർക്കറ്റിങ്‌ ഓഫീസർ ഒഴിവുണ്ട്‌. കരാർ അടിസ്ഥാനത്തിലാണ്‌ നിയമനം.
യോഗ്യത ബിരുദം, എംബിഎ/ ഡിപ്ലോമ മാർക്കറ്റിങ്‌ മാനേജ്‌മെന്റ്‌. ഉയർന്ന പ്രായം 36. തൊഴിൽ പരിചയമുള്ളവർക്ക്‌ മുൻഗണന.  അപേക്ഷിക്കാനുള്ള അവസാന തിയതി മാർച്ച്‌ 23.  വിലാസം: ആറളം ഫാം, പി ഒ ആറളം ഫാം, കണ്ണൂർ–-670673. ഫോൺ 04902444740, 9495149985. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top