സൗദി അറേബ്യയിൽ നഴ്‌സ്‌



സൗദി അറേബ്യയിൽ ആരോഗ്യ വകുപ്പിന്‌ കീഴിൽ നഴ്‌സുമാരുടെ ഒഴിവിലേക്ക്‌ കേരള സർക്കാർ സ്ഥാപനമായ ഓവർസീസ്‌ ഡവലപ്‌മെന്റ്‌ ആൻഡ്‌ എംപ്ലോയ്‌മെന്റ്‌ പ്രമോഷൻ കൺസൾട്ടന്റ്‌ ലിമിറ്റഡ്‌ (ODEPC) മുഖേന അപേക്ഷിക്കാം. ബിഎസ്‌സി/ പിബിബിഎസ്‌സി, എംഎസ്‌സി നഴ്‌സിങ്‌ യോഗ്യതയുള്ളവർക്ക്‌ അപേക്ഷിക്കാം. ഉയർന്ന പ്രായം 35. രണ്ട്‌ വർഷ പ്രവൃത്തി പരിചയം ഉണ്ടാവണം.  Read on deshabhimani.com

Related News