20 April Saturday

സൗദി അറേബ്യയിൽ നഴ്‌സ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Feb 14, 2023

സൗദി അറേബ്യയിൽ ആരോഗ്യ വകുപ്പിന്‌ കീഴിൽ നഴ്‌സുമാരുടെ ഒഴിവിലേക്ക്‌ കേരള സർക്കാർ സ്ഥാപനമായ ഓവർസീസ്‌ ഡവലപ്‌മെന്റ്‌ ആൻഡ്‌ എംപ്ലോയ്‌മെന്റ്‌ പ്രമോഷൻ കൺസൾട്ടന്റ്‌ ലിമിറ്റഡ്‌ (ODEPC) മുഖേന അപേക്ഷിക്കാം. ബിഎസ്‌സി/ പിബിബിഎസ്‌സി, എംഎസ്‌സി നഴ്‌സിങ്‌ യോഗ്യതയുള്ളവർക്ക്‌ അപേക്ഷിക്കാം. ഉയർന്ന പ്രായം 35. രണ്ട്‌ വർഷ പ്രവൃത്തി പരിചയം ഉണ്ടാവണം. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top