കേരള കലാമണ്ഡലം കൽപ്പിത സർവകലാശാലയിൽ



 തൃശൂർ കേരള കലാമണ്ഡലം കൽപ്പിത സർവകലാശാലയിലും ആർട്ട്‌ ഹയർസെക്കൻഡറി സ്‌കൂളിലും ഒഴിവുള്ള വിവിധ തസ്‌തികകളിൽ അപേക്ഷ ക്ഷണിച്ചു. കാറ്റഗറി നമ്പർ 01/2021 ഇലക്ട്രീഷ്യൻ കം പ്ലംബർ, കാറ്റഗറി നമ്പർ 02/2021 ഇൻസ്‌ട്രക്ടർ ഗ്രേഡ്‌ രണ്ട്‌, കാറ്റഗറി നമ്പർ 03/2021 അസി. പ്രൊഫസർ(യുജിസി) പെർഫോമിങ്‌ ആർട്‌സ്, ‌കാറ്റഗറി നമ്പർ 04/2021 അസി. പ്രൊഫസർ(യുജിസി) സംസ്‌കൃതം തസ്‌തികകളിലാണ്‌ ഒഴിവ്‌. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി മാർച്ച്‌ 12. വിശദവിവരം www.kalamandalam.org Read on deshabhimani.com

Related News