15 July Tuesday

കേരള കലാമണ്ഡലം കൽപ്പിത സർവകലാശാലയിൽ

വെബ് ഡെസ്‌ക്‌Updated: Sunday Feb 14, 2021


 തൃശൂർ കേരള കലാമണ്ഡലം കൽപ്പിത സർവകലാശാലയിലും ആർട്ട്‌ ഹയർസെക്കൻഡറി സ്‌കൂളിലും ഒഴിവുള്ള വിവിധ തസ്‌തികകളിൽ അപേക്ഷ ക്ഷണിച്ചു. കാറ്റഗറി നമ്പർ 01/2021 ഇലക്ട്രീഷ്യൻ കം പ്ലംബർ, കാറ്റഗറി നമ്പർ 02/2021 ഇൻസ്‌ട്രക്ടർ ഗ്രേഡ്‌ രണ്ട്‌, കാറ്റഗറി നമ്പർ 03/2021 അസി. പ്രൊഫസർ(യുജിസി) പെർഫോമിങ്‌ ആർട്‌സ്, ‌കാറ്റഗറി നമ്പർ 04/2021 അസി. പ്രൊഫസർ(യുജിസി) സംസ്‌കൃതം തസ്‌തികകളിലാണ്‌ ഒഴിവ്‌. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി മാർച്ച്‌ 12. വിശദവിവരം www.kalamandalam.org


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top