എസ്ബിഐയിൽ സ്പെഷ്യലിസ്റ്റ് കാഡർ



എസ്ബിഐയിൽ സ്പെഷ്യലിസ്റ്റ് കാഡർ ഓഫീസർ തസ്തികയിൽ ഒഴിവുണ്ട്. ഡെപ്യൂട്ടി മാനേജർ(സ്റ്റാറ്റിസ്റ്റീഷ്യൻ) 02, പ്രോജക്ട് ഡവലപ്മെന്റ് മാനേജർ (ഡിജിറ്റൽ ഇനിഷ്യേറ്റീവ്സ്) 03, മാനേജർ(സർവീസിങ്‐ ഡിജിറ്റൽ ഇനിഷ്യേറ്റീവ്സ്) 03, മാനേജർ (ബിസിനസ് അനലിസ്റ്റ്/ കസ്റ്റമർ സർവീസ് അനലിസ്റ്റ്) 02, മാനേജർ(ഓൺലൈൻ ഫുൾഫിൽമെന്റ്/ ഇന്റഗ്രേഷൻ ആൻഡ് ജേണീസ്/ സൂപ്പർ സ്റ്റോർ ഫുൾഫിൽമെന്റ്) 03, മാനേജർ (ഡിജിറ്റൽ മാർക്കറ്റിങ്) 04. ഈ തസ്തികകളിലെല്ലാം സ്ഥിരനിയമനമാണ്.  ഹെഡ് (ലീഗൽ) 01, ഡിജിഎം(എൻസിഎൽടി) 01, ഡിജിഎം (ലോ) 01, എക്സിക്യൂട്ടീവ്(ക്രെഡിറ്റ് മോണിറ്ററിങ്) 10, ഹെഡ്(പ്രൊഡക്ട്, ഇൻവസ്റ്റ്മെന്റ് ആൻഡ് റിസർച്ച്) 01. ഇവയെല്ലാം കരാർ അടിസ്ഥാനത്തിൽ നിയമനം നൽകുന്ന തസ്തികകളാണ്. https://www.sbi.co.in/careersഅല്ലെങ്കിൽ https://bank.sbi.careers വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ജനുവരി 31. യോഗ്യത, പ്രായം, അപേക്ഷിക്കേണ്ട വിധം സംബന്ധിച്ച് വിശദവിവരം website ൽ.   Read on deshabhimani.com

Related News