28 March Thursday

എസ്ബിഐയിൽ സ്പെഷ്യലിസ്റ്റ് കാഡർ

വെബ് ഡെസ്‌ക്‌Updated: Monday Jan 14, 2019

എസ്ബിഐയിൽ സ്പെഷ്യലിസ്റ്റ് കാഡർ ഓഫീസർ തസ്തികയിൽ ഒഴിവുണ്ട്. ഡെപ്യൂട്ടി മാനേജർ(സ്റ്റാറ്റിസ്റ്റീഷ്യൻ) 02, പ്രോജക്ട് ഡവലപ്മെന്റ് മാനേജർ (ഡിജിറ്റൽ ഇനിഷ്യേറ്റീവ്സ്) 03, മാനേജർ(സർവീസിങ്‐ ഡിജിറ്റൽ ഇനിഷ്യേറ്റീവ്സ്) 03, മാനേജർ (ബിസിനസ് അനലിസ്റ്റ്/ കസ്റ്റമർ സർവീസ് അനലിസ്റ്റ്) 02, മാനേജർ(ഓൺലൈൻ ഫുൾഫിൽമെന്റ്/ ഇന്റഗ്രേഷൻ ആൻഡ് ജേണീസ്/ സൂപ്പർ സ്റ്റോർ ഫുൾഫിൽമെന്റ്) 03, മാനേജർ (ഡിജിറ്റൽ മാർക്കറ്റിങ്) 04. ഈ തസ്തികകളിലെല്ലാം സ്ഥിരനിയമനമാണ്.  ഹെഡ് (ലീഗൽ) 01, ഡിജിഎം(എൻസിഎൽടി) 01, ഡിജിഎം (ലോ) 01, എക്സിക്യൂട്ടീവ്(ക്രെഡിറ്റ് മോണിറ്ററിങ്) 10, ഹെഡ്(പ്രൊഡക്ട്, ഇൻവസ്റ്റ്മെന്റ് ആൻഡ് റിസർച്ച്) 01. ഇവയെല്ലാം കരാർ അടിസ്ഥാനത്തിൽ നിയമനം നൽകുന്ന തസ്തികകളാണ്. https://www.sbi.co.in/careersഅല്ലെങ്കിൽ https://bank.sbi.careers വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ജനുവരി 31. യോഗ്യത, പ്രായം, അപേക്ഷിക്കേണ്ട വിധം സംബന്ധിച്ച് വിശദവിവരം website ൽ.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top