തൊഴില്‍ മേള 15ന്



കേരള യൂണിവേഴ്സിറ്റി എംപ്ളോയ്മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ബ്യൂറോയില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ കരിയര്‍ സെന്റര്‍, 2017ല്‍ ത്രിവത്സര ഡിപ്ളോമ പാസായ ഉദ്യോഗാര്‍ഥികള്‍ക്കായി നവംബര്‍ 15ന് തിരുവനന്തപുരം കൈമനം ഗവ. വനിതാ പോളിടെക്നിക്കില്‍ സൌജന്യ തൊഴില്‍മേള സംഘടിപ്പിക്കും. വിവിധ കമ്പനികളിലായി 200 ഒഴിവിലേക്ക് നിയമനം ലഭിക്കുന്നതിന് ഉദ്യോഗാര്‍ഥികള്‍ക്ക് അവസരമുണ്ട്. 14നു പകല്‍ 12ന് മുമ്പ് www.ncs.gov.in വഴി രജിസ്റ്റര്‍ ചെയ്യണം. ഒഴിവ് സംബന്ധിച്ച വിവരത്തിന് ഫോണ്‍: 04712304577, 9159455118. Read on deshabhimani.com

Related News