28 March Thursday

തൊഴില്‍ മേള 15ന്

വെബ് ഡെസ്‌ക്‌Updated: Monday Nov 13, 2017

കേരള യൂണിവേഴ്സിറ്റി എംപ്ളോയ്മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ബ്യൂറോയില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ കരിയര്‍ സെന്റര്‍, 2017ല്‍ ത്രിവത്സര ഡിപ്ളോമ പാസായ ഉദ്യോഗാര്‍ഥികള്‍ക്കായി നവംബര്‍ 15ന് തിരുവനന്തപുരം കൈമനം ഗവ. വനിതാ പോളിടെക്നിക്കില്‍ സൌജന്യ തൊഴില്‍മേള സംഘടിപ്പിക്കും. വിവിധ കമ്പനികളിലായി 200 ഒഴിവിലേക്ക് നിയമനം ലഭിക്കുന്നതിന് ഉദ്യോഗാര്‍ഥികള്‍ക്ക് അവസരമുണ്ട്.
14നു പകല്‍ 12ന് മുമ്പ് www.ncs.gov.in വഴി രജിസ്റ്റര്‍ ചെയ്യണം. ഒഴിവ് സംബന്ധിച്ച വിവരത്തിന് ഫോണ്‍: 04712304577, 9159455118.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top