ടെക്നിക്കല്‍ ഓഫീസര്‍, അസിസ്റ്റന്റ്



കേരള സര്‍വകലാശാലയുടെ കാര്യവട്ടത്തെ എസ്ഐസിസിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ടെക്നിക്കല്‍ഓഫീസറെയും  ടെക്നിക്കല്‍ അസിസ്റ്റന്റിനെയും നിയമിക്കും. കരാര്‍ അടിസ്ഥാനത്തില്‍ ഒരുവര്‍ഷത്തേക്കാണ് നിയമനം. ടെക്നിക്കല്‍ ഓഫീസര്‍ രണ്ടൊഴിവ്. യോഗ്യത: ഒന്നാം ക്ളാസോടെ  എംഎസ്സി ഇലക്ട്രോണിക്സ്/ഫിസിക്സ്/ കെമിസ്ട്രി/ ഇന്‍സ്ട്രുമെന്റേഷന്‍/ ബയോളജിക്കല്‍ സയന്‍സ്. ടെക്നിക്കല്‍ അസിസ്റ്റന്റ് ഒരൊഴിവ്. യോഗ്യത ഇലക്ട്രോണിക്സ്/ മെക്കാനിക്കല്‍/ ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ് ഡിപ്ളോമ. അല്ലെങ്കില്‍ ബിഎസ്സി കംപ്യൂട്ടര്‍ സയന്‍സ്/ ഇലക്ട്രോണിക്സ്/ഇന്‍സ്ട്രുമെന്റേഷന്‍ അല്ലെങ്കില്‍ തത്തുല്യം. പ്രായം 36ല്‍ കവിയരുത്. നിയമാനുസൃത വയസ്സിളവ് ലഭിക്കും. അപേക്ഷ അനുബ ന്ധരേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം The Registrar, University of  Kerala, Palayam, Thiruva nanthapuram- 695034 എന്ന വിലാസ ത്തില്‍ ലഭിക്കേണ്ട അവസാനതിയതി നവംബര്‍ 15. കവറിനുമുകളില്‍ തസ്തികയുടെ പേര് രേഖപ്പെടുത്തണം. www.keralauniversity.ac.in Read on deshabhimani.com

Related News