അപേക്ഷിക്കേണ്ട അവസാന തിയതി



നവംബര്‍ 15 #സംസ്ഥാന സര്‍ക്കാര്‍ സംരംഭമായ ക്ളീന്‍ കേരള കമ്പനി ലിമിറ്റഡില്‍ പ്രോജക്ട് മാനേജരുടെ ഒഴിവിലേക്ക് അപേക്ഷ ലഭിക്കേണ്ട അവസാനതിയതി. നവംബര്‍ 17 #കേന്ദ്രസര്‍വീസില്‍ ജൂനിയര്‍ എന്‍ജിനിയര്‍ തസ്തികയിലേക്കുള്ള നിയമനത്തിന് ഓണ്‍ലൈനായി  . #ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ ഒഴിവുള്ള വിവിധ തസ്തികകളിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി. നവംബര്‍ 18 #ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനില്‍ ഏഴ് തസ്തികകളില്‍ 221 ഒഴിവിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി. നവംബര്‍ 19 #കേന്ദ്രസര്‍ക്കാരിന്റെ ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമീഷനില്‍ ഒഴിവുള്ള വിവിധ തസ്തികകളിലേക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയതി. നവംബര്‍ 21 #ഡല്‍ഹി സബോര്‍ഡിനേറ്റ് സര്‍വീസ് സെലക്ഷന്‍ ബോര്‍ഡ് (DSSSB)  വിവിധ വകുപ്പുകളില്‍ ഗ്രൂപ്പ് ബി, സി തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി. Read on deshabhimani.com

Related News