പഞ്ചാബ് നാഷണൽ ബാങ്കിൽ സ്പെഷ്യലിസ്റ്റ് ഓഫീസർ



പഞ്ചാബ് നാഷണൽ ബാങ്കിൽ സ്പെഷ്യലിസ്റ്റ് ഓഫീസർ തസ്തികയിൽ 535 ഒഴിവുണ്ട്.  മാനേജർ(റിസ്ക്) 160, ക്രെഡിറ്റ് 200, ട്രഷറി 30, ലോ(നിയമം) 25, ആർകിടെക്ട് 2, സിവിൽ 8, ഇക്കണോമിക് 10, എച്ച്ആർ 10, സീനിയർ മാനേജർ(റിസ്ക്) 40, ക്രെഡിറ്റ് 50 എന്നിങ്ങനെയാണ് ഒഴിവ്. Manager Risk : Bachelor/Masters in Math/ Statistics/ Economics/ or FRM/ PRM/ DTIRM/ MBA (Finance)/ CA/ ICWA/ CFA/ PGPBF ManagerCredit: CA/ICWA/MBA or PGDM Manager Treasury MBAFinance or equivalent from a recognized university/ institute/ CA/ ICWA/ CFA/ CAIIB/ Diploma in Treasury Management/ PGPBF Manager –Law: Graduate with a degree in law or law graduate Manager  Architect: i)Bachelor Degree in Architecture from a University recognized by Govt. of India/ Approved by Govt. Regulatory Bodies ii) Must have valid registration of Council of Architecture. iii) Must have knowledge of Auto CAD Manager Civil: B.E./ B.Tech Degree in Civil Engineering Manager  HR: Post Graduate Degree/Diploma in Personnel Management/ Industrial Relations/HR/ HRD/ HRM/ Labour Law  Manager –Economic:Post Graduate Degree in Economics Senior Manager Risk: Bachelor/Masters in Math/ Statistics/ Economics/ or FRM/ PRM/ DTIRM/ MBA (Finance)*/ CA/ ICWA/ CFA/ PGPBF Senior Manager  Credit : CA/ICWA/MBA or PGDM (with specialization inFinance) or equivalent മാനേജർ തസ്തികയിൽ പ്രായം 25‐35, സീനിയർ മാനേജർ 25‐37 എന്നിങ്ങനെയാണ്. ഓൺലൈനായി നടക്കുന്ന പരീക്ഷയുടെയും ഇന്റർവ്യുവിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.  www.pnbindia.in  വഴി രജിസ്ട്രേഷൻ തുടങ്ങി. അവസാന തിയതി സെപ്തംബർ 29. വിശദവിവരം വെബ്സൈറ്റിൽ. Read on deshabhimani.com

Related News