25 April Thursday

പഞ്ചാബ് നാഷണൽ ബാങ്കിൽ സ്പെഷ്യലിസ്റ്റ് ഓഫീസർ

വെബ് ഡെസ്‌ക്‌Updated: Sunday Sep 13, 2020

പഞ്ചാബ് നാഷണൽ ബാങ്കിൽ സ്പെഷ്യലിസ്റ്റ് ഓഫീസർ തസ്തികയിൽ 535 ഒഴിവുണ്ട്.  മാനേജർ(റിസ്ക്) 160, ക്രെഡിറ്റ് 200, ട്രഷറി 30, ലോ(നിയമം) 25, ആർകിടെക്ട് 2, സിവിൽ 8, ഇക്കണോമിക് 10, എച്ച്ആർ 10, സീനിയർ മാനേജർ(റിസ്ക്) 40, ക്രെഡിറ്റ് 50 എന്നിങ്ങനെയാണ് ഒഴിവ്.

Manager Risk : Bachelor/Masters in Math/ Statistics/ Economics/ or FRM/ PRM/ DTIRM/ MBA

(Finance)/ CA/ ICWA/ CFA/ PGPBF

ManagerCredit: CA/ICWA/MBA or PGDM

Manager Treasury MBAFinance or

equivalent from a recognized university/ institute/ CA/ ICWA/ CFA/ CAIIB/ Diploma in

Treasury Management/ PGPBF

Manager –Law: Graduate with a degree in law or law graduate

Manager  Architect:

i)Bachelor Degree in Architecture from a University

recognized by Govt. of India/ Approved by Govt. Regulatory

Bodies ii) Must have valid registration

of Council of Architecture.

iii) Must have knowledge of Auto CAD

Manager Civil: B.E./ B.Tech Degree in Civil Engineering

Manager  HR: Post Graduate Degree/Diploma in Personnel Management/ Industrial Relations/HR/ HRD/ HRM/ Labour Law

 Manager –Economic:Post Graduate Degree in Economics

Senior Manager Risk: Bachelor/Masters in Math/ Statistics/ Economics/

or FRM/ PRM/ DTIRM/ MBA (Finance)*/ CA/ ICWA/ CFA/

PGPBF

Senior Manager  Credit : CA/ICWA/MBA or

PGDM (with specialization inFinance) or equivalent

മാനേജ തസ്തികയി പ്രായം 25‐35, സീനിയ മാനേജ 25‐37 എന്നിങ്ങനെയാണ്. ലൈനായി നടക്കുന്ന പരീക്ഷയുടെയും ഇന്റവ്യുവിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.  www.pnbindia.in  വഴി രജിസ്ട്രേഷ തുടങ്ങി. അവസാന തിയതി സെപ്തംബ 29. വിശദവിവരം വെബ്സൈറ്റി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top