നിംഹാൻസിൽ ഒഴിവ്‌



ബംഗളൂരു നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ മെന്റൽ മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസിൽ പ്രൊഫസർ, അസോസിയറ്റ് പ്രൊഫസർ,അസിസ്റ്റന്റ്  പ്രൊഫസർ തസ്തികകളിലായി 11 ഒഴിവുണ്ട്. ആയുർവേദ, ന്യൂറോളജി, ന്യൂറോ വൈറോളജി, ന്യൂറോ സർജറി, ന്യൂറോ മൈക്രോബയോളജി, ട്രാൻസ്ഫ്യൂഷൻ മെഡിസിൻ ആൻഡ് ഹിമറ്റോളജി വിഭാഗങ്ങളിലാണ് അവസരം. ഒക്ടോബർ ഒന്നുവരെ അപേക്ഷിക്കാം. വിശദവിവരത്തിന് www.nimhans.ac.in   Read on deshabhimani.com

Related News