26 April Friday

നിംഹാൻസിൽ ഒഴിവ്‌

വെബ് ഡെസ്‌ക്‌Updated: Sunday Sep 13, 2020

ബംഗളൂരു നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ മെന്റൽ മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസിൽ പ്രൊഫസർ, അസോസിയറ്റ് പ്രൊഫസർ,അസിസ്റ്റന്റ്  പ്രൊഫസർ തസ്തികകളിലായി 11 ഒഴിവുണ്ട്. ആയുർവേദ, ന്യൂറോളജി, ന്യൂറോ വൈറോളജി, ന്യൂറോ സർജറി, ന്യൂറോ മൈക്രോബയോളജി, ട്രാൻസ്ഫ്യൂഷൻ മെഡിസിൻ ആൻഡ് ഹിമറ്റോളജി വിഭാഗങ്ങളിലാണ് അവസരം. ഒക്ടോബർ ഒന്നുവരെ അപേക്ഷിക്കാം. വിശദവിവരത്തിന് www.nimhans.ac.in

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top