ഒഎൻജിസി: സ്‌കോളർഷിപ്പിന് അപേക്ഷിക്കാം



ഒഎൻജിസി ഫൗണ്ടേഷൻ എൻജിനിയറിങ്‌, എംബിബിഎസ്‌, എംബിഎ, ജിയോളജി, ജിയോഫിസിക്‌സ്‌ ബിരുദാനന്തര ബിരുദധാരികളിൽനിന്നും 2020–-21 വർഷത്തെ സ്‌കോളർളിപ്പിന്‌ അപേക്ഷ ക്ഷണിച്ചു. ജനറൽ വിഭാഗത്തിൽ 500, ഒബിസി 500, എസ്‌സി/എസ്‌ടി 1000 ഒഴിവുകളാണുള്ളത്‌. 2020–-21  വർഷം പ്രവേശനം ലഭിച്ചവർക്കാണ്‌ സ്‌കോളർഷിപ്പ്‌ ലഭിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ആഗസ്‌ത്‌ 6. സ്‌ത്രീകൾക്ക്‌ 50 ശതമാനം സംവരണമുണ്ട്‌. അപേക്ഷാഫോറത്തിനും വിശദവിവരത്തിനും www.ongcscholar.org അല്ലെങ്കിൽ www. ongcindia.com Read on deshabhimani.com

Related News