26 April Friday

ഒഎൻജിസി: സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Tuesday Jul 13, 2021

ഒഎൻജിസി ഫൗണ്ടേഷൻ എൻജിനിയറിങ്‌, എംബിബിഎസ്‌, എംബിഎ, ജിയോളജി, ജിയോഫിസിക്‌സ്‌ ബിരുദാനന്തര ബിരുദധാരികളിൽനിന്നും 2020–-21 വർഷത്തെ സ്‌കോളർളിപ്പിന്‌ അപേക്ഷ ക്ഷണിച്ചു. ജനറൽ വിഭാഗത്തിൽ 500, ഒബിസി 500, എസ്‌സി/എസ്‌ടി 1000 ഒഴിവുകളാണുള്ളത്‌. 2020–-21  വർഷം പ്രവേശനം ലഭിച്ചവർക്കാണ്‌ സ്‌കോളർഷിപ്പ്‌ ലഭിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ആഗസ്‌ത്‌ 6. സ്‌ത്രീകൾക്ക്‌ 50 ശതമാനം സംവരണമുണ്ട്‌. അപേക്ഷാഫോറത്തിനും വിശദവിവരത്തിനും www.ongcscholar.org അല്ലെങ്കിൽ www. ongcindia.com


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top