കേരള ഹൈവേ റിസർച്ച്‌ ഇൻസ്‌റ്റിറ്റ്യൂട്ടിൽ



കേരള ഹൈവേ റിസർച്ച്‌ ഇൻസ്‌റ്റിറ്റ്യൂട്ടിൽ സ്‌ട്രക്‌ചറൽ എൻജിനിയർ, ജിയോ ടെക്‌നിക്കൽ എൻജിനിയർ, ടെക്‌നിക്കൽ എക്‌സ്‌പേർട്‌(സർവേയിങ്‌), സ്‌ട്രക്‌ചറൽ  ഡീറ്റയിലർ, ടെക്‌നിക്കൽ മാനേജർ( മെറ്റീരിയൽ ടെസ്‌റ്റിങ്‌) ഒഴിവുണ്ട്‌. കരാർ നിയമനമാണ്‌. ഓൺലൈൻ രജിസ്‌ട്രേഷൻ തുടങ്ങി. അവസാന തിയതി ജൂലൈ 16. വിശദവിവരത്തിന്‌ www.khri.org   Read on deshabhimani.com

Related News