കൊച്ചിൻ ഷിപ്യാർഡിൽ അപ്രന്റിസ്



കൊച്ചിൻ ഷിപ്യാർഡ് ലിമിറ്റഡിൽ അപ്രന്റിസ് അപേക്ഷ ക്ഷണിച്ചു. ഇലക്ട്രീഷ്യൻ 25, ഫിറ്റർ 25, വെൽഡർ 25, മെഷീനിസ്റ്റ് 05, ഇലക്ട്രോണിക് മെക്കാനിക് 08, ഇൻസ്ട്രുമെന്റ് മെക്കാനിക് 07, ഡ്രോട്സ്മാൻ(മെക്കാനിക്കൽ) 03, ഡ്രോട്സ്മാൻ(സിവിൽ) 02, പെയിന്റർ (ജനറൽ) 05, മെക്കാനിക് മോട്ടോർ വെഹിക്കിൾ 05, ഷീറ്റ്മെറ്റൽ വർക്കർ 20, ഷിപ്റൈറ്റ് വുഡ്(കാർപന്റർ) 10, മെക്കാനിക് ഡീസൽ 20, ഫിറ്റർപൈപ്പ്(പ്ലംബർ) 20, റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ് മെക്കാനിക് 05 എന്നിങ്ങനെയും ടെക്നീഷ്യൻ (വൊക്കേഷണൽ) അപ്രന്റിസ് അക്കൗണ്ടൻസി ആൻഡ് ടാക്സേഷൻ 02, കംപ്യൂട്ടറൈസ്ഡ് ഓഫീസ് മാനേജ്മെന്റ് 02, കസ്റ്റമർ റിലേഷൻഷിപ്പ് മാനേജ്മെന്റ് 02, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക് ടെക്നോളജി 01, ഫുഡ് ആൻഡ് റസ്റ്റോറന്റ് മാനേജ്മെന്റ് 04, ബേസിക് നേഴ്സിങ് ആൻഡ് പാലിയേറ്റീവ് കെയർ 01, റഫ്രിജറേഷൻ ആൻഡ് എയർകണ്ടീഷനിങ് 03 എന്നിങ്ങനെയാണ് ഒഴിവ്. ഐടിഐ, വൊക്കേഷണൽ സർടിഫിക്കറ്റുകളുള്ളവർക്ക് അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഡിസംബർ 20.വിശദവിവരത്തിന് www.cochinshipyard.com.  ഗ്രാജ്വേറ്റ് അപ്രന്റിസ്, ടെക്നീഷ്യൻ (ഡിപ്ലോമ) അപ്രന്റിസ്അപേക്ഷ ക്ഷണിച്ചു. ഇലക്ട്രിക്കൽ 06, മെക്കാനിക്കൽ 22, ഇലക്ട്രോണിക്സ് 04, സിവിൽ 07, കംപ്യൂട്ടർ സയൻസ്/കംപ്യൂട്ടർ അപ്ലിക്കേഷൻ/ കംപ്യൂട്ടർ എൻജിനിയറിങ്/ ഐടി 04, സേഫ്റ്റി 03, മറൈൻ 02, നേവൽ ആർകിടെക്ചർ ആൻഡ് ഷിപ്ബിൽഡിങ് 02 ടെക്നീഷ്യൻ (ഡിപ്ലോമ) അപ്രന്റിസ് ഇലക്ട്രിക്കൽ 15, മെക്കാനിക്കൽ 20, ഇലക്ട്രോണിക്സ് 06, ഇൻസ്ട്രുമെന്റേഷൻ 05, സിവിൽ 05, കംപ്യൂട്ടർ 04, കൊമേഴ്സ്യൽ പ്രാക്ടീസ് 15 എന്നിങ്ങനെയാണ് ഒഴിവ്.  ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഡിസംബർ 20.വിശദവിവരത്തിന് www.cochinshipyard.com അപേക്ഷകർ www.mhrdnats.gov.in  ൽ രജിസ്റ്റർ ചെയ്യണം. Read on deshabhimani.com

Related News