19 April Friday

കൊച്ചിൻ ഷിപ്യാർഡിൽ അപ്രന്റിസ്

വെബ് ഡെസ്‌ക്‌Updated: Wednesday Dec 12, 2018

കൊച്ചിൻ ഷിപ്യാർഡ് ലിമിറ്റഡിൽ അപ്രന്റിസ് അപേക്ഷ ക്ഷണിച്ചു. ഇലക്ട്രീഷ്യൻ 25, ഫിറ്റർ 25, വെൽഡർ 25, മെഷീനിസ്റ്റ് 05, ഇലക്ട്രോണിക് മെക്കാനിക് 08, ഇൻസ്ട്രുമെന്റ് മെക്കാനിക് 07, ഡ്രോട്സ്മാൻ(മെക്കാനിക്കൽ) 03, ഡ്രോട്സ്മാൻ(സിവിൽ) 02, പെയിന്റർ (ജനറൽ) 05, മെക്കാനിക് മോട്ടോർ വെഹിക്കിൾ 05, ഷീറ്റ്മെറ്റൽ വർക്കർ 20, ഷിപ്റൈറ്റ് വുഡ്(കാർപന്റർ) 10, മെക്കാനിക് ഡീസൽ 20, ഫിറ്റർപൈപ്പ്(പ്ലംബർ) 20, റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ് മെക്കാനിക് 05 എന്നിങ്ങനെയും ടെക്നീഷ്യൻ (വൊക്കേഷണൽ) അപ്രന്റിസ് അക്കൗണ്ടൻസി ആൻഡ് ടാക്സേഷൻ 02, കംപ്യൂട്ടറൈസ്ഡ് ഓഫീസ് മാനേജ്മെന്റ് 02, കസ്റ്റമർ റിലേഷൻഷിപ്പ് മാനേജ്മെന്റ് 02, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക് ടെക്നോളജി 01, ഫുഡ് ആൻഡ് റസ്റ്റോറന്റ് മാനേജ്മെന്റ് 04, ബേസിക് നേഴ്സിങ് ആൻഡ് പാലിയേറ്റീവ് കെയർ 01, റഫ്രിജറേഷൻ ആൻഡ് എയർകണ്ടീഷനിങ് 03 എന്നിങ്ങനെയാണ് ഒഴിവ്. ഐടിഐ, വൊക്കേഷണൽ സർടിഫിക്കറ്റുകളുള്ളവർക്ക് അപേക്ഷിക്കാം. ലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഡിസംബ 20.വിശദവിവരത്തിന് www.cochinshipyard.com.  ഗ്രാജ്വേറ്റ് അപ്രന്റിസ്, ടെക്നീഷ്യ (ഡിപ്ലോമ) അപ്രന്റിസ്അപേക്ഷ ക്ഷണിച്ചു. ഇലക്ട്രിക്ക 06, മെക്കാനിക്ക 22, ഇലക്ട്രോണിക്സ് 04, സിവി 07, കംപ്യൂട്ട സയസ്/കംപ്യൂട്ട അപ്ലിക്കേഷ/ കംപ്യൂട്ട ജിനിയറിങ്/ ഐടി 04, സേഫ്റ്റി 03, മറൈ 02, നേവ കിടെക്ച ഡ് ഷിപ്ബിഡിങ് 02 ടെക്നീഷ്യ (ഡിപ്ലോമ) അപ്രന്റിസ് ഇലക്ട്രിക്ക 15, മെക്കാനിക്ക 20, ഇലക്ട്രോണിക്സ് 06, സ്ട്രുമെന്റേഷ 05, സിവി 05, കംപ്യൂട്ട 04, കൊമേഴ്സ്യ പ്രാക്ടീസ് 15 എന്നിങ്ങനെയാണ് ഒഴിവ്.  ലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഡിസംബ 20.വിശദവിവരത്തിന് www.cochinshipyard.com അപേക്ഷക www.mhrdnats.gov.in  രജിസ്റ്റ ചെയ്യണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top