യുപിഎസ്‌സി



കേന്ദ്രസർക്കാരിന്റെ വിവിധ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് യൂണിയൻ പബ്ലിക് സർവീസ് കമീഷൻ അപേക്ഷ ക്ഷണിച്ചു. സെൻട്രൽ ഫോറൻസിക് സയൻസിൽ സയന്റിസ്റ്റ് ബി 1, ജനറൽ ഫാക്ടറി അഡൈ്വസ് സർവീസിൽ  അസി. ഡയറക്ടർ (ഇൻഡസ്ട്രിയൽ ഹൈജീൻ) 1, ഡ്രഗ്സ് ഇൻസ്പക്ടർ(യുനാനി) 1, മെഡിക്കൽ ഓഫീസർ( ആയുർവേദ) 9, മെഡിക്കൽ ഓഫീസർ( യുനാനി) 4 എന്നിങ്ങനെയാണ് ഒഴിവ്. http://www.upsconline.nic.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഒക്ടോബർ 17.   Read on deshabhimani.com

Related News