24 April Wednesday

യുപിഎസ്‌സി

വെബ് ഡെസ്‌ക്‌Updated: Saturday Oct 12, 2019

കേന്ദ്രസർക്കാരിന്റെ വിവിധ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് യൂണിയൻ പബ്ലിക് സർവീസ് കമീഷൻ അപേക്ഷ ക്ഷണിച്ചു. സെൻട്രൽ ഫോറൻസിക് സയൻസിൽ സയന്റിസ്റ്റ് ബി 1, ജനറൽ ഫാക്ടറി അഡൈ്വസ് സർവീസിൽ  അസി. ഡയറക്ടർ (ഇൻഡസ്ട്രിയൽ ഹൈജീൻ) 1, ഡ്രഗ്സ് ഇൻസ്പക്ടർ(യുനാനി) 1, മെഡിക്കൽ ഓഫീസർ( ആയുർവേദ) 9, മെഡിക്കൽ ഓഫീസർ( യുനാനി) 4 എന്നിങ്ങനെയാണ് ഒഴിവ്. http://www.upsconline.nic.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഒക്ടോബർ 17.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top