തമിഴ്നാട്ടിൽ 2331 അസിസ്റ്റന്റ് പ്രൊഫസർ



തമിഴ്നാട്ടിലെ ഗവ. ആർട്സ് ആൻഡ് സയൻസ്, എഡ്യുക്കേഷൻ കോളേജുകളിലെ വിവിധ പഠനവകുപ്പുകളിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ 2331 ഒഴിവുണ്ട്. http://www.trb.tn.nic.in വഴി ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി ഒക്ടോബർ 30. വിശദവിവരം website ൽ.   Read on deshabhimani.com

Related News