25 April Thursday

തമിഴ്നാട്ടിൽ 2331 അസിസ്റ്റന്റ് പ്രൊഫസർ

വെബ് ഡെസ്‌ക്‌Updated: Saturday Oct 12, 2019

തമിഴ്നാട്ടിലെ ഗവ. ആർട്സ് ആൻഡ് സയൻസ്, എഡ്യുക്കേഷൻ കോളേജുകളിലെ വിവിധ പഠനവകുപ്പുകളിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ 2331 ഒഴിവുണ്ട്. http://www.trb.tn.nic.in വഴി ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി ഒക്ടോബർ 30. വിശദവിവരം website ൽ.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top