ഹൈസ്കൂൾ ടീച്ചർ (സോഷ്യൽ സയൻസ്) അപേക്ഷ ക്ഷണിച്ചു



കേരള പൊതുവിദ്യാഭ്യാസ വകുപ്പിൽ  കാറ്റഗറി നമ്പർ 203/ 2021 ഹൈസ്കൂൾ ടീച്ചർ (സോഷ്യൽ സയൻസ്, മലയാളം മീഡിയം) വിജ്ഞാപനം പിഎസ്സി പ്രസിദ്ധീകരിച്ചു. അപേക്ഷിക്കാനുള്ള അവസാന തിയതി ജൂലൈ ഏഴ്. വിശദവിവരത്തിന് https://www.keralapsc.gov.in/ ടൗൺ ആൻഡ് കൺട്രി പ്ലാാനിങ് വകുപ്പിൽ കാറ്റഗറി നമ്പർ 501/19 ഡ്രാഫ്റ്റ്്സ്മാൻ ഗ്രേഡ് രണ്ട്/ ടൗൺ പ്ലാനിങ് സർവേയർ ഗ്രേഡ ് രണ്ട് സാധ്യതാപട്ടിക പ്രസിദ്ധീകരിക്കാൻ പിഎസ്സി തീരുമാനിച്ചു. ഇൻഷുറൻസ ് മെഡിക്കൽ സർവീസസ് വകുപ്പിൽ കാറ്റഗറി നമ്പർ 394/19 ഡയറ്റീഷ്യൻ ഗ്രേഡ ് 2, ഇൻഷുറൻസ ് മെഡിക്കൽ സർവീസസ ് വകുപ്പിൽ കാറ്റഗറി നമ്പർ 264/20 അസിസ്റ്റന്റ് ഇൻഷുറൻസ ്മെഡിക്കൽ ഓഫീസർ ഒന്നാം എൻസിഎ‐ എൽസി/എഐ ഓൺലൈൻ പരീക്ഷ നടത്തും സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 85/19)ലക്ചറർ ഇൻ കൊമേഴ്സ്യൽ പ്രാക്ടീസ് (പോളിടെക്നിക്സ ്) അഭിമുഖം നടത്തും കാർഷിക വികസന കർഷകക്ഷേമ വകുപ്പിൽ കാറ്റഗറി നമ്പർ 353/19 അഗ്രികൾച്ചർ ഓഫീസർ (എൻസിഎ.‐പട്ടികവർഗംം,  കോളേജ് വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 287/19 അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഇംഗ്ലീഷ ്, കാറ്റഗറി നമ്പർ 296/19) അസിസ്റ്റന്റ് പ്രൊഫസർ ഇൻ മാത്തമാറ്റിക്സ് , കാറ്റഗറി നമ്പർ 295/19 അസിസ്റ്റന്റ് പ്രൊഫസർ ഇൻ സുവോളജി, കാറ്റഗറി നമ്പർ 300/19 അസിസ്റ്റന്റ് പ്രൊഫസർ ഇൻ സോഷ്യോളജി, കാറ്റഗറി നമ്പർ 299/19 അസിസ്റ്റന്റ് പ്രൊഫസർ ഇൻ സൈക്കോളജി, കാറ്റഗറി നമ്പർ 294/19 അസിസ്റ്റന്റ് പ്രൊഫസർ ഇൻ ജ്യോഗ്രഫി , കാറ്റഗറി നമ്പർ 303/19 അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഫിസിക്സ്, കാറ്റഗറി നമ്പർ 293/19 അസിസ്റ്റന്റ് പ്രൊഫസർ ഇൻ കെമിസ്ട്രി, കാറ്റഗറി നമ്പർ 292/19 അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഇസ്ലാമിക് ഹിസ്റ്ററി , കാറ്റഗറി നമ്പർ 279/19 അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഇക്കണോമിക്സ്, കാറ്റഗറി നമ്പർ 289/19 അസിസ്റ്റന്റ് പ്രൊഫസർ ഇൻ മലയാളം, കാറ്റഗറി നമ്പർ  282/19 അസിസ്റ്റന്റ് പ്രൊഫസർ ഇൻ സംസ്കൃതം(ജ്യോതിഷം) ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും. കേരളത്തിലെ യൂണിവേഴ്സിറ്റികളിൽ യൂണിവേഴ്സിറ്റി എൻജിനിയർ, പ്രോഗ്രാമർ, അസിസ്റ്റന്റ് എൻജിനിയർ (സിവിൽ), പ്രൊഫഷണൽ അസിസ്റ്റന്റ് ഗ്രേഡ് 2 (ലൈബ്രറി), ഓവർസിയർ ഗ്രേഡ് 2 (ഇലക്ട്രിക്കൽ), ഇലക്ട്രീഷ്യൻ, ഡ്രൈവർ കം ഓഫീസ് അറ്റൻഡർ (ഹെവി പാസഞ്ചർ/ഗുഡ്സ ് വെഹിക്കിൾ) വിജ്ഞാപനം പ്രസിദ്ധീകരിക്കും   പുതുക്കിയ പരീക്ഷാതിയതി കോവിഡ് വ്യാപന സാഹചര്യത്തിൽ മാറ്റിവച്ച 2021 ഏപ്രിൽ 20 മുതൽ മെയ് 20 വരെയുള്ള പരീക്ഷകളുടെ പുതുക്കിയ തിയതി പ്രസിദ്ധീകരിച്ചു. വിശദവിവരത്തിന് https://www.keralapsc.gov.in/         Read on deshabhimani.com

Related News