26 April Friday

ഹൈസ്കൂൾ ടീച്ചർ (സോഷ്യൽ സയൻസ്) അപേക്ഷ ക്ഷണിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jun 12, 2021

കേരള പൊതുവിദ്യാഭ്യാസ വകുപ്പി  കാറ്റഗറി നമ്പ 203/ 2021 ഹൈസ്കൂ ടീച്ച (സോഷ്യ സയസ്, മലയാളം മീഡിയം) വിജ്ഞാപനം പിഎസ്സി പ്രസിദ്ധീകരിച്ചു. അപേക്ഷിക്കാനുള്ള അവസാന തിയതി ജൂലൈ ഏഴ്. വിശദവിവരത്തിന് https://www.keralapsc.gov.in/

ടൗ ഡ് ൺട്രി പ്ലാാനിങ് വകുപ്പി കാറ്റഗറി നമ്പ 501/19 ഡ്രാഫ്റ്റ്്സ്മാ ഗ്രേഡ് രണ്ട്/ ടൗ പ്ലാനിങ് ർവേയർ ഗ്രേഡ രണ്ട് സാധ്യതാപട്ടിക പ്രസിദ്ധീകരിക്കാ പിഎസ്സി തീരുമാനിച്ചു. ഷുറ മെഡിക്ക ർവീസസ് വകുപ്പി കാറ്റഗറി നമ്പ 394/19 ഡയറ്റീഷ്യ ഗ്രേഡ 2, ഷുറ മെഡിക്ക ർവീസസ വകുപ്പി കാറ്റഗറി നമ്പ 264/20 അസിസ്റ്റന്റ് ഷുറ ്മെഡിക്ക ഓഫീസ ഒന്നാം സിഎ ൽസി/എഐ ൺലൈൻ പരീക്ഷ നടത്തും

സാങ്കേതിക വിദ്യാഭ്യാസ വകുപ്പി കാറ്റഗറി നമ്പ 85/19)ലക്ചറ കൊമേഴ്സ്യ പ്രാക്ടീസ് (പോളിടെക്നിക്സ ) അഭിമുഖം നടത്തും

കാർഷിക വികസന ർഷകക്ഷേമ വകുപ്പി കാറ്റഗറി നമ്പ 353/19 അഗ്രികൾച്ചർ ഓഫീസ (സിഎ.പട്ടികവർഗംംകോളേജ് വിദ്യാഭ്യാസ വകുപ്പി കാറ്റഗറി നമ്പ 287/19 അസിസ്റ്റന്റ് പ്രൊഫസ ഇംഗ്ലീഷ , കാറ്റഗറി നമ്പ 296/19) അസിസ്റ്റന്റ് പ്രൊഫസ മാത്തമാറ്റിക്സ് , കാറ്റഗറി നമ്പ 295/19 അസിസ്റ്റന്റ് പ്രൊഫസ സുവോളജി, കാറ്റഗറി നമ്പ 300/19 അസിസ്റ്റന്റ്

പ്രൊഫസ സോഷ്യോളജി, കാറ്റഗറി നമ്പ 299/19 അസിസ്റ്റന്റ് പ്രൊഫസ സൈക്കോളജി, കാറ്റഗറി നമ്പ 294/19 അസിസ്റ്റന്റ് പ്രൊഫസ ജ്യോഗ്രഫി , കാറ്റഗറി നമ്പ 303/19 അസിസ്റ്റന്റ് പ്രൊഫസ ഫിസിക്സ്, കാറ്റഗറി നമ്പ 293/19 അസിസ്റ്റന്റ് പ്രൊഫസ കെമിസ്ട്രി, കാറ്റഗറി നമ്പ 292/19 അസിസ്റ്റന്റ് പ്രൊഫസ ഇസ്ലാമിക് ഹിസ്റ്ററി , കാറ്റഗറി നമ്പ 279/19 അസിസ്റ്റന്റ് പ്രൊഫസ ഇക്കണോമിക്സ്, കാറ്റഗറി നമ്പ 289/19 അസിസ്റ്റന്റ് പ്രൊഫസ മലയാളം, കാറ്റഗറി നമ്പ  282/19 അസിസ്റ്റന്റ് പ്രൊഫസ സംസ്കൃതം(ജ്യോതിഷം) ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും. കേരളത്തിലെ യൂണിവേഴ്സിറ്റികളി യൂണിവേഴ്സിറ്റി ജിനിയ, പ്രോഗ്രാമ, അസിസ്റ്റന്റ് ജിനിയ (സിവി), പ്രൊഫഷണ അസിസ്റ്റന്റ് ഗ്രേഡ് 2 (ലൈബ്രറി), ഓവർസി ഗ്രേഡ് 2 (ഇലക്ട്രിക്ക), ഇലക്ട്രീഷ്യ, ഡ്രൈവ കം ഓഫീസ് അറ്റ (ഹെവി പാസഞ്ച/ഗുഡ്സ വെഹിക്കി) വിജ്ഞാപനം പ്രസിദ്ധീകരിക്കും

 

പുതുക്കിയ
പരീക്ഷാതിയതി

കോവിഡ് വ്യാപന സാഹചര്യത്തി മാറ്റിവച്ച 2021 ഏപ്രി 20 മുത മെയ് 20 വരെയുള്ള പരീക്ഷകളുടെ പുതുക്കിയ തിയതി പ്രസിദ്ധീകരിച്ചു. വിശദവിവരത്തിന് https://www.keralapsc.gov.in/

 

 

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top