യുപിഎസ്‌സിയിൽ



പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ സിഗ്‌നൽ ഇന്റലിജൻസ് ഡയറക്ടറേറ്റിൽ ട്രാൻസ്‌ലേറ്റർ (ടിബറ്റൻ) 01, തൊഴിൽ മന്ത്രാലയത്തിൽ അസിസ്റ്റന്റ് ഡയറക്ടർ സേഫ്റ്റി(കെമിക്കൽ)01, അസിസ്റ്റന്റ് ഡയറക്ടർ സേഫ്റ്റി (ഇലക്ട്രിക്കൽ)01, അസിസ്റ്റന്റ് ഡയറക്ടർ സേഫ്റ്റി (മെക്കാനിക്കൽ) 03 ഒഴിവുണ്ട്. യോഗ്യത, പ്രായം അപേക്ഷിക്കേണ്ടവിധം എന്നിവ സംബന്ധിച്ച് വിശദവിവരം www.upsc.gov.in www.upsc.gov.in  ൽ ലഭിക്കും. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. അവസാനതിയതി മാർച്ച് 15.   Read on deshabhimani.com

Related News