20 April Saturday

യുപിഎസ്‌സിയിൽ

വെബ് ഡെസ്‌ക്‌Updated: Monday Mar 12, 2018

പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ സിഗ്‌നൽ ഇന്റലിജൻസ് ഡയറക്ടറേറ്റിൽ ട്രാൻസ്‌ലേറ്റർ (ടിബറ്റൻ) 01, തൊഴിൽ മന്ത്രാലയത്തിൽ അസിസ്റ്റന്റ് ഡയറക്ടർ സേഫ്റ്റി(കെമിക്കൽ)01, അസിസ്റ്റന്റ് ഡയറക്ടർ സേഫ്റ്റി (ഇലക്ട്രിക്കൽ)01, അസിസ്റ്റന്റ് ഡയറക്ടർ സേഫ്റ്റി (മെക്കാനിക്കൽ) 03 ഒഴിവുണ്ട്. യോഗ്യത, പ്രായം അപേക്ഷിക്കേണ്ടവിധം എന്നിവ സംബന്ധിച്ച് വിശദവിവരം www.upsc.gov.in www.upsc.gov.in  ൽ ലഭിക്കും. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. അവസാനതിയതി മാർച്ച് 15.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top