ഡിആർഡിഒയിൽ അപ്രന്റിസ്



ഡിഫൻസ് റിസർച്ച് ആൻഡ് ഡവലപ്‌മെന്റ് ഓർഗനൈസേഷന്റെ (ഡിആർഡിഒ) കീഴിലുള്ള ചാന്ദിപൂരിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ച് അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 30 ഒഴിവുണ്ട്. ടെക്‌നീഷ്യൻ (ഡിപ്ലോമ) അപ്രന്റിസ് സതസ്തികയിലാണ് അവസരം. പരിശീലനം ഒരുവർഷം. കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്/ഐടി/ ഇലക്ട്രോണിക്‌സ്/ഇലക്ട്രിക്കൽ/മെക്കാനിക്കൽ/ സിവിൽ ഡിപ്ലോമക്കാർക്ക് അപേക്ഷിക്കാം. ഇന്റർവ്യു മാർച്ച് 28ന് ഒഡിഷ ചാന്ദിപൂരിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ച് ഓഫീസിൽ. വിശദവിവരത്തിന് www.drdo.gov.in www.drdo.gov.in   Read on deshabhimani.com

Related News