25 April Thursday

ഡിആർഡിഒയിൽ അപ്രന്റിസ്

വെബ് ഡെസ്‌ക്‌Updated: Monday Mar 12, 2018

ഡിഫൻസ് റിസർച്ച് ആൻഡ് ഡവലപ്‌മെന്റ് ഓർഗനൈസേഷന്റെ (ഡിആർഡിഒ) കീഴിലുള്ള ചാന്ദിപൂരിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ച് അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 30 ഒഴിവുണ്ട്. ടെക്‌നീഷ്യൻ (ഡിപ്ലോമ) അപ്രന്റിസ് സതസ്തികയിലാണ് അവസരം. പരിശീലനം ഒരുവർഷം. കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്/ഐടി/ ഇലക്ട്രോണിക്‌സ്/ഇലക്ട്രിക്കൽ/മെക്കാനിക്കൽ/ സിവിൽ ഡിപ്ലോമക്കാർക്ക് അപേക്ഷിക്കാം. ഇന്റർവ്യു മാർച്ച് 28ന് ഒഡിഷ ചാന്ദിപൂരിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ച് ഓഫീസിൽ. വിശദവിവരത്തിന് www.drdo.gov.in
www.drdo.gov.in
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top