ഐഒസിഎല്ലിൽ 50 ഒഴിവ്



ഇന്ത്യൻ ഓയിൽ കോർപറേഷന് കീഴിലെ ഹാൽദിയ റിഫൈനറിയിൽ ജൂനിയർ എൻജിനിയറിങ് അസിസ്റ്റന്റ്, ജൂനിയർ മെറ്റീരിയൽസ് അസിസ്റ്റന്റ്, ജൂനിയർ ക്വാളിറ്റി കൺട്രോൾ അനലിസ്റ്റ് തസ്തികകളിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 50 ഒഴിവുണ്ട്.-www.iocl.com -www.iocl.com   websiteവഴി ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷിക്കാനുള്ള അവസാന തീയതി മാർച്ച് 10. തുടർന്ന് അപേക്ഷിച്ചതിന്റെ പ്രിന്റ് അനുബന്ധരേഖകൾ സഹിതം തപാലിൽ മാർച്ച് 24നകം ലഭിക്കണം.   Read on deshabhimani.com

Related News