19 April Friday

ഐഒസിഎല്ലിൽ 50 ഒഴിവ്

വെബ് ഡെസ്‌ക്‌Updated: Monday Mar 12, 2018

ഇന്ത്യൻ ഓയിൽ കോർപറേഷന് കീഴിലെ ഹാൽദിയ റിഫൈനറിയിൽ ജൂനിയർ എൻജിനിയറിങ് അസിസ്റ്റന്റ്, ജൂനിയർ മെറ്റീരിയൽസ് അസിസ്റ്റന്റ്, ജൂനിയർ ക്വാളിറ്റി കൺട്രോൾ അനലിസ്റ്റ് തസ്തികകളിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 50 ഒഴിവുണ്ട്.-www.iocl.com -www.iocl.com   websiteവഴി ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷിക്കാനുള്ള അവസാന തീയതി മാർച്ച് 10. തുടർന്ന് അപേക്ഷിച്ചതിന്റെ പ്രിന്റ് അനുബന്ധരേഖകൾ സഹിതം തപാലിൽ മാർച്ച് 24നകം ലഭിക്കണം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top