സെയിലില്‍168 ഒഴിവ്



സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ (സെയില്‍)യുടെ കൊല്‍ക്കത്ത റോ മെറ്റീരിയല്‍സ് ഡിവിഷനില്‍ വിവിധ തസ്തികകളിലായി 168 ഒഴിവ്. മെഡിക്കല്‍ ഓഫീസര്‍: ഏഴ് ഒഴിവ്. ഓപ്പറേറ്റര്‍ കം ടെക്നീഷ്യന്‍: 24 ഒഴിവ്: മെക്കാനിക്കല്‍ 11, സിവല്‍ അഞ്ച്, ഇലക്ട്രിക്കല്‍ ഏഴ്, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ ഒന്ന്. മൈനിങ് ഫോര്‍മാന്‍: 31 ഒഴിവ്. മൈനിങ്: മേറ്റ് 60 ഒഴിവ്. സര്‍വേയര്‍ മൈന്‍സ് നാല് ഒഴിവ്. പാരാ മെഡിക്കല്‍ സ്റ്റാഫ്: 27 ഒഴിവ്. ജൂനിയര്‍ അസിസ്റ്റന്റ് ട്രെയ്നി: 15 ഒഴിവ്. www.sailcareers.com   വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി 31 വരെ അപേക്ഷിക്കാം. Read on deshabhimani.com

Related News