ആയുർവേദ റിസർച്ച്‌ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഫോർ പഞ്ചകർമയിൽ



തൃശൂരിലെ നാഷണൽ ആയുർവേദ റിസർച്ച്‌ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഫോർ പഞ്ചകർമയിൽ ഓഫീസ്‌ അസിസ്‌റ്റന്റ്‌ ഒരൊഴിവുണ്ട്‌.  കരാർ അടിസ്ഥാനത്തിലാണ്‌ നിയമനം.  വിരമിച്ചവർക്കാണ്‌ അവസരം.  വാക്‌ ഇൻ ഇന്റർവ്യു ജൂലൈ 14. വിശദവിവരം www.ccras.nic.in  Read on deshabhimani.com

Related News