19 April Friday

ആയുർവേദ റിസർച്ച്‌ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഫോർ പഞ്ചകർമയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Jul 11, 2020

തൃശൂരിലെ നാഷണൽ ആയുർവേദ റിസർച്ച്‌ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഫോർ പഞ്ചകർമയിൽ ഓഫീസ്‌ അസിസ്‌റ്റന്റ്‌ ഒരൊഴിവുണ്ട്‌.  കരാർ അടിസ്ഥാനത്തിലാണ്‌ നിയമനം.  വിരമിച്ചവർക്കാണ്‌ അവസരം.  വാക്‌ ഇൻ ഇന്റർവ്യു ജൂലൈ 14. വിശദവിവരം www.ccras.nic.in 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top