ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റിയിൽ



കൊല്ലം ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റിയിൽ രജിസ്‌ട്രാർ, ഫിനാൻസ്‌ ഓഫീസർ തസ്‌തികകളിൽ ഒഴിവുണ്ട്‌.  നാല്‌ വർഷത്തേക്കോ 56 വയസ്സ്‌ പൂർത്തിയാകുന്നതുവരെയൊ ഇതിലേതാണോ ആദ്യം വരുന്നത്‌ അത്രവരെയാണ്‌ നിയമനം.  വിശദവിവരം www.sgou.ac.in Read on deshabhimani.com

Related News