24 April Wednesday

ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റിയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Jun 11, 2022

കൊല്ലം ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റിയിൽ രജിസ്‌ട്രാർ, ഫിനാൻസ്‌ ഓഫീസർ തസ്‌തികകളിൽ ഒഴിവുണ്ട്‌.  നാല്‌ വർഷത്തേക്കോ 56 വയസ്സ്‌ പൂർത്തിയാകുന്നതുവരെയൊ ഇതിലേതാണോ ആദ്യം വരുന്നത്‌ അത്രവരെയാണ്‌ നിയമനം.  വിശദവിവരം www.sgou.ac.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top