ഡിആർഡിഒയിൽ സയന്റിസ്‌റ്റ്‌



ഡിഫൻസ് റിസർച്ച് ആൻഡ് ഡവലപ്‌മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ), സയന്റിസ്റ്റ് എഫ്, സയന്റിസ്റ്റ് ഇ,  സയന്റിസ്റ്റ് ഡി, സയന്റിസ്റ്റ് സി  തസ്തികകളിലെ 58 ഒഴിവുകളിലേക്ക്  അപേക്ഷക്ഷണിച്ചു.  ലക്‌നൗവിലെ റിക്രൂട്ട്‌മെന്റ് ആൻഡ് അസസ്‌മെന്റ് സെന്റർവഴിയാണ്‌ തെരഞ്ഞെടുപ്പ്‌. യോഗ്യത : ബന്ധപ്പെട്ട വിഷയത്തിൽ എൻജിനിയറിങ്‌ ബിരുദം/ഡിപ്ലോമ. www. rac.gov.in- വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള  അവസാന തീയതി ജൂൺ 28-. വിശദവിവരം വെബ്‌സൈറ്റിൽ. Read on deshabhimani.com

Related News